Posted On
date_range Updated On
date_range എം.എം ജേക്കബ് ഒൗന്നിത്യത്തിലും വിനയം കാത്തുസൂക്ഷിച്ച വ്യക്തിയെന്ന് ഗവർണർ
തിരുവനന്തപുരം: മുന്‍ മേഘാലയ ഗവര്‍ണര്‍ ശ്രീ എം എം ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അനുശോചിച്ചു.
ഗവര്‍ണര്‍, കേന്ദ്രസഹമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ നിലകളില്‍ പ്രശംസാര്‍ഹമായ സേവനം നല്‍കിയ എം. എം ജേക്കബ് ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.