Posted On
date_range Updated On
date_range ബിഷപ്പിെൻറ അറസ്റ്റ്: സർക്കാർ നിലാപാട് ശരിയാണെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: ബിഷപ്പിെൻറ കാര്യത്തിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാെടന്ന് മന്ത്രി ഇ.പി ജയരാജൻ. കോടിയേരി പറഞ്ഞതിൽ വസ്തുത ഉണ്ടാകാം. സർക്കാർ ഇരയോടൊപ്പമാണ്. സഭയെ അവഹേളിക്കുന്ന തരത്തിൽ കന്യാസ്ത്രീകളുടെ സമരം മാറിയോ എന്നത് മാധ്യമങ്ങളാണ് പരിശോധിക്കേണ്ടെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാം എന്നാൽ വസ്തുതകൾ പരിശോധിച്ച ശേഷമെ സർക്കാറിന് അഭിപ്രായം പറയാനാവൂ. കോടിയേരി ഉന്നയിച്ച കാര്യങ്ങളിൽ അടക്കം വസ്തുതകൾ പരിശോധിച്ച ശേഷം അഭിപ്രായം പറയുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. മാർ ജോർജ് ആലഞ്ചേരിയെ കാണാൻ ശ്രമിച്ചുവെന്ന വാർത്ത ശരിയല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.