ഗവർണർ മോശം; സർക്കാർ അതിലും മോശം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ ഗവർണറുടെ നടപടി മോശമാണെന്നും സർക്കാർ അതിലും മോശമാണെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

കരിപ്പൂരിലെ ഹജ്ജ് വിമാന നിരക്ക് വർധന പാർലമെന്റിൽ ഉന്നയിക്കുമെന്നും ​അദ്ദേഹം പറഞ്ഞു.

നിരക്ക് വർധന കുറക്കാൻ എയർ ഇന്ത്യയോട് സർക്കാർ ആവശ്യപ്പെടണം. നിരക്കു വർധന നിയമസഭ ചർച്ച ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 

Tags:    
News Summary - Government is even worse -PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.