Posted On
date_range Updated On
date_range 60ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ
കൊച്ചി: സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശി സുബൈർ ഭാര്യ ജനുഫർ എന്നിവരാണ് പിടിയിലായത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വർണവുമായി ദമ്പതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.