പിടികൂടിയ സ്വർണം
Posted On
date_range Updated On
date_range വിമാന ശുചിമുറിയിൽ സ്വർണം കണ്ടെത്തി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനത്തിെൻറ ശുചിമുറിയിൽനിന്ന് 1,036 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
എയർ കസ്റ്റംസ് ഇൻറലിജൻസാണ്, ദുബൈയിൽ നിന്നെത്തിയ സ്പൈസ്ജെറ്റിൽനിന്ന് സ്വർണം കണ്ടെത്തിയത്. 40 ലക്ഷം വില വരും. വേസ്റ്റ് ബിന്നിന് അടിയിലായിരുന്നു ഒളിപ്പിച്ചത്. ഇതിൽനിന്ന് 900 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.