Posted On
date_range Updated On
date_range കാലുറക്കുള്ളിൽ 84 ലക്ഷം രൂപയുടെ സ്വർണം; യുവാവ് പിടിയിൽ
നെടുമ്പാശേരി: കാലുറക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 84 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ഡി.ആർ.ഐ പിടി കൂടിയത്. ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി സജീവാണ് രണ്ട് കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി കാലുറക്കുള്ളിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ചത്. ഡി.ആർ.ഐ ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.