കവർച്ചാകേസിൽ അറസ്റ്റിലായവർ
Posted On
date_range Updated On
date_range സ്വര്‍ണ ഏജൻറുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി കവർച്ച: രണ്ടുപേര്‍ പിടിയിൽ
മഞ്ചേശ്വരം: മംഗളൂരുവിലെ സ്വര്‍ണ ഏജൻറുമാരെ മഞ്ചേശ്വരത്ത് കാറില്‍ തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു.
കര്‍ണാടക ബണ്ട്വാള്‍ മുണ്ടുഗോളിലെ അബ്ദുല്‍നാസര്‍ (27), തലപ്പാടി ഹിദായത്ത് നഗറിലെ അബ്ദുല്റഹ്മാന് (45) എന്നിവരാണ് അറസ്റ്റിലായത്.
മറ്റു ഏഴുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മഹാരാഷ്ട്ര സ്വദേശികളും മംഗളൂരുവില്‍ താമസക്കാരുമായ അവിനാഷ്, മഹേഷ് എന്നിവരെയാണ് ഡിസംബര്‍ 10ന് പുലർച്ച രണ്ടു കാറുകളിലെത്തിയ മുഖംമൂടിധാരികളായ ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.