Posted On
date_range Updated On
date_range യുവാവ് പെട്രാൾ ഒഴിച്ച് തീെകാളുത്തിയ പെൺകുട്ടി മരിച്ചു
കോയമ്പത്തൂർ∙ പത്തനംതിട്ട കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ഇന്നു രാവിലെയാണു മരണം സംഭവിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.
പ്രണയാഭ്യർഥന നിരസിച്ചതിനാണ് പെൺകുട്ടിയുടെ അയൽവാസിയായ കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവ് പതിനേഴുകാരിയെ തീ കൊളുത്തിയത്. പിന്നീട് പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.