തമന്ന, സുഹാന
Posted On
date_range Updated On
date_range ജി.െഎ.ഒ: തമന്ന പ്രസിഡൻറ്, സുഹാന ജന. സെക്രട്ടറി
കോഴിക്കോട്: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) സംസ്ഥാന പ്രസിഡൻറായി തമന്ന സുൽത്താന(തൃശൂർ)യെയും ജനറൽ സെക്രട്ടറിയായി സുഹാന അബ്ദുൽ ലത്തീഫിനേയും (മലപ്പുറം) െതരഞ്ഞെടുത്തു.
വൈസ് പ്രസിഡൻറുമാർ - ആനിസ മുഹയിദ്ദീൻ (ഇടുക്കി), നസ്റീൻ പി. നസീർ (പാലക്കാട്). ജോ. സെക്രട്ടറിമാർ - സമർ അലി (എറണാകുളം), ആഷിക ഷിറിൻ (കോഴിക്കോട്). അവസാന വർഷ നിയമവിദ്യാർഥിനിയായ തമന്ന ഇരിങ്ങാലക്കുട സ്വദേശിനിയാണ്.
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നേതൃത്വം നൽകി. അസിസ്റ്റൻറ് അമീർ മുജീബ് റഹ്മാൻ, വനിത വിഭാഗം പ്രസിഡൻറ് സി.വി. ജമീല, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.