Posted On
date_range Updated On
date_range യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി വേണം -കോടിയേരി
കോഴിക്കോട്: തൃപ്പുണിത്തുറയിലെ വിവാദ േയാഗ കേന്ദ്രത്തിനെതിരായ പരാതിയിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുൻവിധിയില്ലാതെ പൊലീസ് നടപടിയെടുക്കണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.