സെക്ഷൻ അടിസ്ഥാനത്തിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നു


തിരുവനന്തപുരം: ട്രെയിനുകളിലെ റിസർവ് കോച്ചുകൾ സെക്ഷൻ അടിസ്ഥാനപ്പെടുത്തി ജനറൽ കോച്ചുകളായി പരിഗണിക്കുന്ന (ഡീ റിസർവേഷൻ) സംവിധാനം പുനഃസ്ഥാപിക്കുന്നു. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സംവിധാനമാണ് 15 ട്രെയിനുകളിൽ ആരംഭിക്കുന്നത്. ഡീ റിസർവ് കോച്ചുകളിൽ കൗണ്ടർ ടിക്കറ്റെടുത്ത് യാത്രക്കാർക്ക് സഞ്ചരിക്കാം. ട്രെയിൻ, കോച്ച് ,സെക്ഷൻ, പ്രാബല്യത്തിൽ വരുന്ന തീയതി എന്നീക്രമത്തിൽ

16382 കന്യാകുമാരി-പുണെ S5 കന്യാകുമാരി-എറണാകുളം നവംബർ 10

12624 തിരുവനന്തപുരം-ചെന്നൈ S7 തിരുവനന്തപുരം-എറണാകുളം നവംബർ 10

16629 തിരുവനന്തപുരം-മംഗളൂരു S9, S10 കണ്ണൂർ-മംഗളൂരു നവംബർ 19

16347 തിരുവനന്തപുരം-മംഗളൂരു S9, S10 കോഴിക്കോട്-മംഗളൂരു നവംബർ 17

22640 ആലപ്പുഴ-ചെന്നൈ S7 ആലപ്പുഴ-പാലക്കാട് നവംബർ 16

12601 ചെെന്നെ-മംഗളൂരു S10, S11 കോഴിക്കോട്-മംഗളൂരു നവംബർ 17

12602 മംഗളൂരു- ചെെന്നെ S10, S11 മംഗളൂരു - കോഴിക്കോട് നവംബർ 18

16630 മംഗളൂരു-തിരുവനന്തപുരം S5, S6 കോട്ടയം-തിരുവനന്തപുരം നവംബർ 19

16348 മംഗളൂരു-തിരുവനന്തപുരം S8 മംഗളൂരു - കോഴിക്കോട് നവംബർ 17

16723 ചെന്നൈ-കൊല്ലം S10, S11 തിരുനെൽവേലി-കൊല്ലം നവംബർ 19

16724 കൊല്ലം-ചെന്നൈ S11 കൊല്ലം-തിരുനെൽവേലി നവംബർ 20

16528 കണ്ണൂർ-യശ്വന്ത്പുർ S9, S10, S11 കണ്ണൂർ-കോഴിക്കോട് നവംബർ 21

22639 ചെന്നൈ-ആലപ്പുഴ S12 തൃശൂർ-ആലപ്പുഴ നവംബർ 22

17229 തിരുവനന്തപുരം-സെക്കന്ദരാബാദ് S11, S12 തിരുവനന്തപുരം-കോയമ്പത്തൂർ നവംബർ 14

16346 തിരുവനന്തപുരം-ലോകമാന്യതിലക് S8 തിരുവനന്തപുരം-എറണാകുളം നവംബർ 14

22639 ചെന്നൈ-ആലപ്പുഴ S12 തൃശൂർ-ആലപ്പുഴ നവംബർ 22

17229 തിരുവനന്തപുരം-സെക്കന്ദരാബാദ് S11, S12 തിരുവനന്തപുരം-കോയമ്പത്തൂർ നവംബർ 14

16346 തിരുവനന്തപുരം-ലോകമാന്യതിലക് S8 തിരുവനന്തപുരം-എറണാകുളം നവംബർ 14

Tags:    
News Summary - General Coaches are being reinstated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.