'ബ്ലു ​വെ​യി​ൽ' ഗെയിം ഡിലീറ്റ് ചെയ്തു; ശരീരത്തിൽ മുറിവേൽപിച്ച വിദ്യാർഥി ആശുപത്രിയിൽ

ഫ​റോ​ക്ക്: ഫോ​ണി​ൽ നി​ന്ന് നി​രോ​ധി​ത ഗെ​യിം ഡി​ലീ​റ്റാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ​രീ​ര​ത്തി​ലാ​ക​മാ​നം ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പി​ച്ചു.

ഫ​റോ​ക്കി​ന​ടു​ത്ത് വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം.​സ​ഹോ​ദ​രി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വീ​ട്ടി​ലെ ഫോ​ണി​ൽ നി​ന്നും ബ്ലു ​വെ​യി​ൽ എ​ന്ന നി​രോ​ധി​ത ഗെ​യിം ഡി​ലീ​റ്റാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി സ്വ​ന്തം ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളേ​ൽ​പി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള വി​ദ്യാ​ർ​ഥി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. മു​റി​വു​ക​ൾ ആ​ഴ​ത്തി​ലു​ള്ള​വ​യാ​ണ്.

News Summary - Game deleted; Student hospitalized with body injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.