Posted On
date_range Updated On
date_range വെള്ളിയാഴ്ചത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി
കൊച്ചി: തിരുവനന്തപുരം-കോട്ടയം-എറണാകുളം, എറണാകുളം-ഷൊർണ്ണൂർ-പാലക്കാട് സെക്ഷനിലെ എല്ലാ ട്രെയിനുകളും നാളെ വരെ നിർത്തി വെച്ചതായി റെയിൽവെ അറിയിച്ചു.
തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-നാഗർകോവിൽ-തിരുനെൽവേലി സെക്ഷനിലെ ട്രെയിനുകൾ വേഗത കുറച്ചായിരിക്കും സർവ്വീസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.