ലക്കിടിയിൽ വാഹനാപകടം; നാലുപേർക്ക് പരിക്ക്

വൈത്തിരി: വയനാട് ലക്കിടിയിൽ ടോറസ് ലോറിയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. മുക്കം സ്വദേശികൾക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ശരത്ത് എന്നയാളെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട ലോറി വൈദ്യുതി പോസ്റ്റിലും ഇടിച്ചു. 

Tags:    
News Summary - four injured in road accident vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.