തൃശൂർ: ഇടപാടുകാർ മുൻകരുതൽ എടുക്കുക; അടുത്തയാഴ്ച തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി. ഇൗമാസം 29, 30 തീയതികളിൽ മഹാനവമി, വിജയദശമി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയാണ്. അടുത്ത ദിവസം, ഒക്ടോബർ ഒന്ന് ഞായറാഴ്ച. രണ്ടിന് തിങ്കളാഴ്ച ഗാന്ധി ജയന്തി; അന്നും ബാങ്ക് അവധി. ബാങ്കുകളിൽ നേരിെട്ടത്തി ഇടപാടുകൾ നടത്തേണ്ടവർ പ്രത്യേകം കരുതണം.
എ.ടി.എമ്മിനെ ആശ്രയിക്കാമെന്നു െവച്ചാൽ അതിലും ‘വരൾച്ച’ക്ക് സാധ്യതയുണ്ട്. തുടർച്ചയായി നാല് ദിവസം അവധി വരുേമ്പാൾ എ.ടി.എമ്മിൽ പണം കഴിയുമെന്ന ആശങ്കയിൽ നേരേത്തതന്നെ കൂടുതൽ തുക പിൻവലിക്കുന്നതാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.