Posted On
date_range Updated On
date_range ബി.ജെ.പി ഒാഫീസ് ആക്രമണം: നാല് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ബി ജെ പി ഓഫീസ് ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. ഐ പി ബിനു എസ്.എഫ്.െഎ ജില്ലാ പ്രസിഡൻറ് പ്രതിൻ സാജ് കൃഷ്ണ എസ്.എഫ്.െഎ ജില്ലാ നേതാക്കളായ സുകേശ്, ജെറിൻ എന്നിവരാണ് മ്യൂസിയം പൊലീസിെൻറ കസ്റ്റഡിയിലുള്ളത്.
വെള്ളിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഒാഫീസിന് നേരെ ആക്രമണമുണ്ടായത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.