Posted On
date_range Updated On
date_range മുൻ കോൺഗ്രസ് നേതാവ് പി.വി ബാലചന്ദ്രൻ അന്തരിച്ചു
കൽപറ്റ: മുൻ കോൺഗ്രസ് നേതാവ് പി.വി ബാലചന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വയനാട് മുൻ ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗവുമായിരുന്നു. അഭിപ്രായ ഭിന്നതെ തുടർന്ന് പി.വി ബാലചന്ദ്രൻ 2021 ഒക്ടോബർ അഞ്ചിന് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.