Posted On
date_range Updated On
date_range മൂടൽമഞ്ഞ്; കണ്ണൂരിലിറങ്ങേണ്ട ദുബൈ വിമാനം നെടുമ്പാശേരിയിലിറക്കി
നെടുമ്പാശേരി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കണ്ണൂരിൽ ഇറക്കാനാവാതെ ദുബൈ വിമാനം നെടുമ്പാശേരിയിലിറക്കി. ഗോ എയർ വിമാനം രാവിലെ 5.57നാണ് നെടുമ്പാശേരിയിലിറക്കിയത്.
മൂടൽമഞ്ഞിന്‍റെ തീവ്രത കുറയുമ്പോൾ മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.