Posted On
date_range Updated On
date_range വെള്ളപ്പൊക്ക കെടുതി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ
ആലപ്പുഴ: ജില്ലയെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കവും കടൽക്ഷോഭവും ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്താനും റിപ്പോർട്ട് സമർപ്പിക്കാനുമായി കേന്ദ്രസംഘം ബുധനാഴ്ച ജില്ലയിലെ കെടുതിബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ 10ന് ആലപ്പുഴ െഗസ്റ്റ്ഹൗസിലെത്തുന്ന സംഘം ജില്ല കലക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തും. തുടർന്ന് കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എന്നിവിടങ്ങൾ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.