Posted On
date_range Updated On
date_range എസ്.എസ്.എൽ.സി വിജയം: സ്കൂൾ പരിസരത്ത് ഫ്ലക്സ് ബോർഡുകൾ വിലക്കി
തിരുവനന്തപുരം: ഹരിതച്ചട്ടം നടപ്പാക്കുന്നതിനാൽ എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിലക്കി. തുണിയിലോ പേപ്പറിലോ എഴുതിയ ബാനറുകളും പോസ്റ്ററുകളും മാത്രമേ സ്കൂൾ പരിസരങ്ങളിൽ പ്രദർശിപ്പിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.