Posted On
date_range Updated On
date_range തളിപ്പറമ്പിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം
കണ്ണൂർ: തളിപ്പറമ്പ് നാടുകാണിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. തളിപ്പറമ്പ് - ആലക്കോട് റോഡിലെ ചെട്ടിയാർകുന്നേൽ പ്ലൈവുഡ് ഫാക്ടിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ല.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.