Posted On
date_range Updated On
date_range കടുത്ത പനി; ഉമ്മൻചാണ്ടി ആശുപത്രിയിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കടുത്തതിനെ തുടർന്നാണ് തിരുവനന്തപുരത്തെ വസതിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, എം.എം ഹസൻ എന്നിവർ വീട്ടിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.