കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

പാ​മ്പാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ്​ അ​റ​സ്റ്റി​ൽ. 36കാ​ര​നെ​യാ​ണ്​ പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കു​ടും​ബ​പ​ര​മാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​യാ​ള്‍ ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ത്ത​കു​ട്ടി​യെ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. പാ​മ്പാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്.​എ​ച്ച്.​ഒ സു​വ​ർ​ണ്ണ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ശ്രീ​രം​ഗ​ൻ, കോ​ളി​ൻ​സ് എം.​ബി, സു​ദ​ൻ, സി.​പി.​ഒ​മാ​രാ​യ സു​മി​ഷ് മാ​ക്മി​ല്ല​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Father arrested for trying to kill baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT