Posted On
date_range Updated On
date_range 'മാധ്യമ'ത്തിന്റെ പേരിൽ വ്യാജ പോസ്റ്റർ പ്രചരിക്കുന്നു
കോഴിക്കോട്: 'മാധ്യമ'ത്തിന്റെ പേരിൽ വ്യാജ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 'മാധ്യമ'ത്തിന്റെ ലോഗോ ദുരുപയോഗം ചെയ്ത് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണിയുടെ പടവും ചേർത്താണ് പോസ്റ്റർ പ്രചരിക്കുന്നത്.
'പാർട്ടി പറഞ്ഞാൽ തൃക്കാക്കരയിൽ മത്സരിക്കും' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.