ഫേസ്ബുക്കിലൂടെ തത്ത വിൽപന: യുവാവ് അറസ്​റ്റിൽ

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ തത്തക​ളെ വിൽപന നടത്തിയ കേസിൽ യുവാവ്​ അറസ്​റ്റിൽ. കുറ്റുമുക്ക് സ്വദേശി അറക്കൽ വീട ്ടിൽ അഭിലാഷിനെയാണ്​ (37) തൃശൂർ ​ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ഭാസി ബാഹുലേയ​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

വന്യജീവി നിയമം ഷെഡ്യൂൾ നാലിൽപെട്ട നാല് തത്തകളെയാണ് അഭിലാഷ് ഫേസ്ബുക്ക് വഴി വിൽപനക്ക് ശ്രമിച്ചത്. ഇയാളെ തുടർ നടപടികൾക്കായി പട്ടിക്കാട് റേഞ്ചിലെ പൊങ്ങണംകാട് ഫോറസ്​റ്റ്​ സ്​റ്റേഷന് കൈമാറി.
തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്​റ്റില്‍ പട്ടിക്കാട്: തത്തകളെ കൂട്ടിലടച്ച് വളർത്തിയ രണ്ടുപേർ അറസ്​റ്റിൽ. വില്ലടം ചാക്കന്തൻ വീട്ടിൽ രമണൻ, നെല്ലിക്കാട് പൊന്നാചാത്ത് വീട്ടിൽ അഭിലാഷ് എന്നിവരെയാണ് ഫോറസ്​റ്റ്​ സംഘം അറസ്​റ്റ്​ ചെയ്തത്​.

Tags:    
News Summary - Facebook parrot sale-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.