Posted On
date_range Updated On
date_range അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ
ആലുവ: അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുത്തതിന് ആലുവയിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ. ആലുവ എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു വീട്ടിലെ സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ മൊബൈൽ ക്യാമറയിൽ പകർത്തിയെന്ന പരാതിയിലാണ് അറസ്‌റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.