Posted On
date_range Updated On
date_range എക്സൈസ് ഉദ്യോഗസ്ഥരെ തോക്കു ചൂണ്ടിയയാൾ അറസ്റ്റിൽ
കോട്ടയം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത് തിയയാൾ അറസ്റ്റിൽ. കോട്ടയം തടത്തിൽപറമ്പിൽ ടി.എ. ഷെമീറിനെയാണ് (മോനായി -28) എക്സൈസ ് സംഘം കീഴ്പ്പെടുത്തിയത്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് സംഘം ഇയാെള ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. തുടർപരിശോധനയിൽ പാൻറ്സിനുള്ളിൽനിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.