ജയരാജനെതിരെ ഫേസ്ബുക് പോസ്റ്റ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നീക്കി

തളിപ്പറമ്പ്:  ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി പ്രകാശനെയാണ് പുറത്താക്കിയത്. പകരം യു. രാഘവനെ പുതിയ സെക്രട്ടറിയായി നിയമിച്ചു. പ്രകാശനടക്കം നിരവധി പ്രവര്‍ത്തകര്‍ രൂക്ഷമായ ഭാഷയില്‍ ജയരാജനെതിരെ പോസ്റ്റിടുകയും ഷെയര്‍ചെയ്യുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് അച്ചടക്കനടപടി സ്വീകരിച്ചതത്രെ.

 

Tags:    
News Summary - ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.