Posted On
date_range Updated On
date_range ഗുരുവായൂരിൽ നിരോധനാജ്ഞ
തൃശൂർ: ഗുരുവായൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് െപാലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു ദിവസത്തെ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. ഗുരുവായൂർ, ഗുരുരവായുർ ടെമ്പിൾ, പാവറട്ടി എന്നീ സ്റ്റേഷൻ പരിധിയിലാണ് ഇന്നും നാളെയും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നെൻമിനിയിൽ ആ.എസ്.എസ് പ്രവർത്തകൻ ആനന്ദൻ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.
നെൻമിനിയിൽ ആ.എസ്.എസ് പ്രവർത്തകൻ ആനന്ദൻ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.