Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു
കൽപ്പറ്റ: വയനാട് ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. വടക്കനാട് അമ്പതേക്കര്‍ വനമേഖലയിലെ ഫോറസ്റ്റ് വാച്ചറായ കരിയന്‍ (50) ആണ് മരിച്ചത്. അമ്മവയല്‍ ക്യാംപ് ഷെഡിലേക്ക് ഭക്ഷണസാധനവുമായി പോകുന്നവഴിക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവമെന്ന് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.