കാട്ടുപന്നികളെ അകറ്റാൻ കെട്ടിയ ​ൈവദ്യുതി കമ്പിയിൽ നിന്ന്​ ഷോക്കേറ്റ്​ മരിച്ചു

പാലക്കാട്​: കാട്ടുപന്നികളെ അകറ്റാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന്​ ഷോക്കേറ്റ് ഒരാൾ മരിച്ചു. പട്ടാമ്പി ക ൊല്ലൂർ കടാങ്കോട്ടിൽ സ്വദേശി പള്ളിയിലിൽ മണികണ്ഠനാണ് (സുന്ദരൻ - 40) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കാതിരിക്കാൻ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്നാണ്​ ഷോക്കേറ്റത്​. പുലർച്ചെ നാലു​ മണിയോടെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Electric Shock Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.