മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു. ഫോണ്‍: കണ്ണൂര്‍ 9895292379, വയനാട്: 9605695117, കോഴിക്കോട്: 0495 2771538, മലപ്പുറം: 9562507507, പാലക്കാട്: 9946883666, തൃശൂര്‍: 9745786333.

കോഴിക്കോട്: ജൂണ്‍ 30 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്നും കാണുന്നവർ 9048542456 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കർ സലഫി അറിയിച്ചു.

Tags:    
News Summary - EID Ul adha announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.