Posted On
date_range Updated On
date_range പരിസ്ഥിതിലോല മേഖല: കരട് വിജ്ഞാപനം റദ്ദാക്കാൻ ഹരജി
ന്യൂഡൽഹി: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കർഷക ശബ്ദമെന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. കസ്തൂരി രംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.