Posted On
date_range Updated On
date_range ഭൗമ മണിക്കൂർ; ഒരു മണിക്കൂർ നമുക്കും വിളക്കുകൾ അണച്ചിടാം
തിരുവനന്തപുരം: ഭൗമ മണിക്കൂർ ആചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസ്ഥാനത്ത് ശനിയാഴ്ച ഒരു മണിക്കൂർ വൈദ്യുത വിളക്കുകൾ അണച്ചിടുന്നു. രാത്രി 8.30നും 9.30 നുമിടയിലാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഉർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് ലോകവ്യാപകമായി ഭൗമ മണിക്കൂറിൽ വിളക്കുകൾ അണച്ചിടുന്നത്.
വീടുകളിലും ഒാഫീസിലും അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും വൈദ്യുത ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂര്‍ ആചരണത്തില്‍ പങ്കാളികളാകാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.