സ്​കൂളിൽ ആർ.എസ്​.എസ്​ ശാഖ; ഡി.വൈ.എഫ്.​​െഎ മാർച്ചിൽ സംഘർഷം

പൊൻകുന്നം: കോട്ടയം പൊൻകുന്നം ​പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഡിവൈഎഫ്​​െഎ നടത്തിയ മാർച്ചിൽ സംഘർഷം. സ്​കൂളിൽ ആർ.എസ്.​എസ് ക്യാമ്പ്​ നടത്തിയവർക്കെതി​രെ നടപടി ആവശ്യപ്പെട്ട്​ നടത്തിയ മാർച്ചാണ് ​സംഘർഷത്തിൽ കലാശിച്ചത്​. പൊലീസ്​ ജീപ്പും സ്​റ്റേഷനിലെ സി.സി.ടി.വി കാമറകളും പ്രവർത്തകർ അടിച്ചു തകർത്തു.

Tags:    
News Summary - dyfi march clahsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.