പൊലീസ്​ ആസ്ഥാനത്തെ ഡ്രൈവർക്ക്​ കോവിഡ്​

തിരുവനന്തപുരം: പൊലീസ്​ ആസ്ഥാനത്തെ​ ഡ്രൈവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. എൻ.ആർ.ഐ സെല്ലിലെ ഡ്രൈവർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. നെയ്യാറ്റിൻകര സ്വദേശിയാണ്​ ഇദ്ദേഹം.

അതേസമയം, സംസ്ഥാനത്ത്​ ​കോവിഡ്​ പടർന്നു പിടിക്കുകയാണ്​. സ്ഥിതി രൂക്ഷമാണെന്നും​ കോവിഡ്​ വ്യാപനത്തി​​െൻറ മൂന്നാം ഘട്ടത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. 
 

Tags:    
News Summary - driver in police headquarters confirm covid -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.