Posted On
date_range Updated On
date_range കൊറോണ ഭീതിക്കിടയില്‍ മാഞ്ഞു പോവേണ്ട വാര്‍ത്തയല്ല കോട്ടയത്തെ തോക്കുനിര്‍മാണം -ഡോ. ആസാദ്
തിരുവനന്തപുരം: പള്ളിക്കത്തോട് തോക്കുനിര്‍മാണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡോ. ആസാദിന്‍റെ ഫേസ്ബുക്ക് കുറിപ് പ്. സര്‍ക്കാറും മാധ്യമങ്ങളും സംസ്ഥാന രാഷ്ട്രീയ നേതാക്കളും തുടരുന്ന മൗനം നിഷ്ക്കളങ്കമാവാന്‍ ഇടയില്ലെന്നും കൊ റോണ ഭീതിക്കിടയില്‍ മാഞ്ഞു പോവേണ്ട വാര്‍ത്തയല്ല ഇതെന്നും കുറിപ്പിൽ ആസാദ് ചൂണ്ടിക്കാട്ടുന്നു.
പള്ളിക്കത്തോട് പ്രദേശം കുഗ്രാമമല്ല. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും ദേശീയ നേതാക്കള്‍ വന്നു പോകാറുള്ള ഇടമാണ്. അദ്വാനിക്കും മോഹന്‍ ഭാഗവതിനും മുതല്‍ അമിത് ഷായ്ക്കുവരെ പരിചയമുള്ള പ്രദേശം, അവിടെ തോക്കു നിര്‍മ്മിക്കുന്നത് എന്തിനാവുമെന്ന് വിശദീകരിക്കാന്‍ ബി.ജെ.പിയ്ക്കും ബാധ്യതയുണ്ടെന്നും ആസാദ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.