ഹോ​ട്ട​ലു​ക​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കിയേക്കും; അവലോകനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കോ​വി​ഡ്​ അ​വ​ലോ​ക​ന​യോ​ഗം ബു​ധ​നാ​ഴ്​​ച ചേ​രും. ചൊ​വ്വാ​ഴ്​​ച നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗ​മാ​ണ്​ മാ​റ്റി​യ​ത്. ഹോ​ട്ട​ലു​ക​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന​തു​ള്‍പ്പെ​ടെ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

ടേ​ബി​ളു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ട്ടി​യാ​കും ഹോ​ട്ട​ലു​ക​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍കു​ക. തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കി​​ല്ലെ​ന്നാ​ണ്​ സൂ​ച​ന. മ​ദ്യം വി​ള​മ്പലിന്​ അ​നു​മ​തി​തേ​ടി ബാ​റു​ട​മ​ക​ളും സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്ക​ും.

Tags:    
News Summary - dine in may allowed at hotels covid Review meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.