Posted On
date_range Updated On
date_range നടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: തന്നെ ഒഴിവാക്കണമെന്ന് ദിലീപ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്‍റെ പ്രതിപ്പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച വിടുതൽ ഹരജി നൽകിയത്.
പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് ഹരജിയിൽ പറയുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യത്തിന്‍റെ ആധികാരികതയിൽ സംശയമുണ്ടെന്നും ദിലീപ് ഹരജിയിൽ വ്യക്തമാക്കുന്നു.
വിചാരണക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ദിലീപ് ഹരജി നൽകിയത്. ഹരിയിലെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.