Posted On
date_range Updated On
date_range ദലിത് വിദ്യാർഥിക്ക് ഗവേഷണ നിഷേധം: ഒഴിവ് നിലനിർത്താൻ ഉത്തരവ്
കോഴിക്കോട്: ദലിത് വിദ്യാർഥിയും കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറിയുമായ ലിജിത്ത് ചന്ദ്രന് പിഎച്ച്.ഡി പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
ലൈഫ് സയൻസ് പഠന വകുപ്പിലെ മേധാവിയായ ഡോ. രാധാകൃഷ്ണ പിള്ളയുടെ കീഴിൽ ഗവേഷണം നടത്താൻ നിലവിലുള്ള ഒഴിവ് നിലനിർത്തണമെന്നാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
ഒഴിവ് സംബന്ധിച്ച് വിവരം നൽകാനും ഹൈകോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.