ടി.വി. ഇബ്രാഹിം എം.എൽ.എ
Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന്; ടി.വി. ഇബ്രാഹിം എം.എൽ.എ പരാതി നൽകി
കൊണ്ടോട്ടി: സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ സാമ്പത്തിക ആരോപണമടക്കമുള്ള പ്രസ്താവനകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിയവർക്കെതിരെ മാനനഷ്ടത്തിന് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.