ചരമം: ഫാത്തിമക്കുട്ടി

കൽപകഞ്ചേരി: പൊന്മുണ്ടം ആദൃശേരി നാരങ്ങാവിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കാളാമ്പ്ര ഫാത്തിമക്കുട്ടി ഹജ്ജുമ (75) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി ഹാജി, അബൂബക്കർ (സൗദി), അബ്ദുറഹ്മാൻ, ബഷീർ, നഫീസ, ഖദീജ. മരുമക്കൾ: തിത്തിക്കുട്ടി, റാബിയ, സാബിറ, ആതിക്ക, സൈതലവി ഹാജി(വളവന്നൂർ), പരേതനായ കുഞ്ഞിമരക്കാർ (കൊടിഞ്ഞി).
Tags:    
News Summary - death notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.