പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ന​​​ട​​​പ​​​ടി ധീ​​​രം  –മേ​​​ഴ്​​​​സി​​​ക്കു​​​ട്ടി​​​യ​​​മ്മ​ 

കൊ​​​ല്ലം: പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ൾ​​​ക്കെ​​​തി​​​രെ പ്ര​​​തി​​​ക​​​രി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ന​​​ട​​​പ​​​ടി ധീ​​​ര​​​മാ​​​ണെ​​​ന്ന്​ മ​​​​ന്ത്രി ​ജെ. ​​​മേ​​​ഴ്​​​​സി​​​ക്കു​​​ട്ടി​​​യ​​​മ്മ. സ്വാ​​​മി​​​മാ​​​രി​​​ൽ​​​നി​​​ന്നും ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്​ അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. സ്​​​​ത്രീ​​​ക​​​ളു​​​ടെ ആ​​​ത്​​​​മാ​​​ഭി​​​മാ​​​നം ന​​​ശി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും ഉ​​​ണ്ടാ​​​ക​​​രു​​​ത്. ​സ്വാ​​​മി​​​യു​​​ടെ അ​​​തി​​​ക്ര​​​മ​​​ത്തി​​​നെ​​​തി​​​രെ പ്ര​​​തി​​​ക​​​രി​​​ച്ച ​െപ​​​ൺ​​​കു​​​ട്ടി അ​​​ഭി​​​ന​​​ന്ദ​​​നം അ​​​ർ​​​ഹി​​​ക്കു​െ​​​ന്ന​​​ന്നും മ​​​ന്ത്രി കൊ​​​ല്ല​​​ത്ത്​ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട്​ പ​​​റ​​​ഞ്ഞു. 

Tags:    
News Summary - cutoff genitals j mercikuttiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.