എസ്​.എഫ്.​​െഎ കോട്ടയം ജില്ലാ​ പ്രസിഡൻറിന്​ വെ​േട്ടറ്റു

കോട്ടയം: എസ്.​എഫ്.​​െഎ കോട്ടയം ജില്ലാ​ പ്രസിഡൻറ്​ അരുണിന്​ വെ​േട്ടറ്റു. മാന്നാനം കെ.ഇ കോളജിൽ വെച്ചാണ്​ വെ​േട്ടറ്റത്​. ഇയാളെ കോട്ടയം​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. നേരത്തെ ഇവിടെ കെ.എസ്.​യു –എസ്.​​എഫ്​.​​െഎ സംഘർഷം നിലനിന്നിരുന്നു. ഇതി​​െൻറ തുടർച്ചായായിട്ടാണ്​ ഇപ്പോൾ എസ്.​എഫ്​.​െഎ നേതാവിന്​ വെ​േട്ടറ്റിരിക്കുന്നത്​.

 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.