Posted On
date_range Updated On
date_range പെരിയയിൽ സി.പി.എം പ്രവർത്തകന് വെേട്ടറ്റു
കാസർകോട്: പെരിയബസാറിൽ സി.പി.എം പ്രവർത്തകന‌് വെട്ടേറ്റു. അരവിന്ദൻ (45) എന്നയാൾക്കാണ് വെേട്ടറ്റത്. കല്യോട്ട‌് കടകൾക്ക് നേരെ അക്രമം നടത്തിയ സംഘമാണത്രെ വെട്ടി പരിക്കേൽപിച്ചത്. ഇയാളെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.