Posted On
date_range Updated On
date_range പരിസ്ഥിതി മൗലികവാദമല്ല, പ്രകൃതി സംരക്ഷണമാണ് സി.പി.എം നയം- കോടിയേരി
തൃശൂർ: എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമിെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി മൗലിക വാദമല്ല, പരിസ്ഥിതി സംരക്ഷണമാണ് സി.പി.എമ്മിെൻറ നയമെന്നും കോടിയേരി വ്യക്തമാക്കി.
പലസ്ഥലത്തും കൃഷി െചയ്യാൻ സാധിക്കാത്ത സ്ഥലങ്ങൾ ഉണ്ട്. ഭാവിയിൽ കൃഷി ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങൾ അങ്ങനെ തന്നെ നിലനിർത്തുന്നതും ഭീഷണിയാകുമെന്ന് കോടിയേരി പറഞ്ഞു. തൃശൂർ മണലിക്കുളം സംരക്ഷിക്കുന്നതിെൻറ ഭാഗമായി വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.