ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സ്​ കെ​ട്ടി​ട​ത്തി​ൽ കൊ​ടി​നാ​ട്ടു​ന്ന സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ

പഞ്ചായത്ത് ഓഫിസിന് മുകളിൽ സി.പി.എം പ്രവർത്തകർ കൊടിനാട്ടി

ച​ങ്ങ​രം​കു​ളം (മ​ല​പ്പു​റം): ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​നാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫി​സി​ന് മു​ക​ളി​ൽ കൊ​ടി​നാ​ട്ടി​യ​ത്.

പി​ന്നീ​ട്​ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഴി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. 19 സീ​റ്റു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 11 സീ​റ്റ്​ നേ​ടി​യാ​ണ് സി.​പി.​എം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

Tags:    
News Summary - CPM hoisted flag on alakkode panchayath office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.