Posted On
date_range Updated On
date_range ഉള്ളിയേരിയിൽ സംഘർഷം; ആറ് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
കോഴിക്കോട്: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഒാഫീസിൽ കോൺഗ്രസ് –സി.പി.എം സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് ആറ് കോൺഗ്രസ് പ്രവർത്തകരെ കൊയിലാണ്ടി സി.െഎയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
അതിനിടെ പഞ്ചായത്ത് ഒഫീസ് സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഉള്ളിയേരിയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.