Posted On
date_range Updated On
date_range തൃത്താലയിൽ ബൽറാമിനെ ബഹിഷ്കരിക്കുെമന്ന് സി.പി.എം
പാലക്കാട്: വി. ടി ബലറാമിനെ തൃത്താല നിയോജക മണ്ഡലത്തിൽ ബഹിഷ്‌കരിക്കാൻ സി.പി.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചു. എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയും വെര എം.എൽ.എയെ ബഹിഷ്കരിക്കാനാണ് പാർട്ടി തീരീമാനം. മാന്യതയും മര്യാദയും പുലർത്താത്ത ഒരാളെ എം.എൽ.എ യായി അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.