Posted On
date_range Updated On
date_range തിരൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം: തിരൂർ പറവണ്ണയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പറവണ്ണ എം.ഇ.എസ് ' ആശുപത്രിക്ക് സമീപം ഏച്ചിക്കപ്പ പറമ്പിൽ ഹുസൈന്റെ മകൻ കാസിമി(26) 'നാണ് വെട്ടേറ്റത്.
വെള്ളിയാഴ്ച രാവിലെ 8.30 ന് വാക്കാട് വെച്ചാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റകാസിമിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു.സംഭവത്തിന് പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം.നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.